Browsing tag

If you follow this method when making chapatis

ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ നല്ല ബലൂണ് പോലെ പൊങ്ങി വരികയും ചെയ്യും If you follow this method when making chapatis, they will puff up just like balloons.

ചപ്പാത്തി ഉണ്ടാക്കുമ്പോൾ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ നല്ല ബലൂണ് പോലെ പൊങ്ങി വരികയും ചെയ്യും എങ്ങനെയാണ് അതുപോലെ പൊങ്ങിവരുന്നത് എങ്ങനെ നമുക്ക് ഇതുപോലെ ഉണ്ടാക്കിയെടുക്കാൻ പറ്റുക എന്നൊക്കെ ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളതുപോലെ വളരെ എളുപ്പത്തിൽ ഉള്ള കാര്യങ്ങളാണ് ഇവിടെ കാണിച്ചിട്ടുള്ളത് ചപ്പാത്തി മാവ് കുഴച്ചു കഴിഞ്ഞിട്ട് അതിന്റെ കുറച്ച് നെയ്യ് കൂടെ ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക കുറച്ചുസമയം അടച്ചു വയ്ക്കുക അടച്ചുവച്ചതിനുശേഷം ഇതിനെ നമുക്ക് പരത്തിയെടുത്ത് നമുക്ക് കുറച്ച് ബട്ടർ കൂടെ ചേർത്തു നന്നായിട്ടുണ്ട് മിക്സ് ചെയ്തതിന് […]