ഈ ചെടിയുടെ പേര് പറയാമോ.? ഈ ഇലയുടെ ഞെട്ടിക്കുന്ന ആയുർവേദ ഉപയോഗങ്ങൾ അറിഞ്ഞാൽ.!! | Indian Pennywort or Gotu Kola, is a medicinal herb renowned for its numerous health benefits.
Benefits Of Kodakan Leaf in Malayalam : നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി കണ്ടുവരുന്ന വളരെയെറെ ഔഷധഗുണമുള്ള ഒരു സസ്യമാണ് കുടകൻ അല്ലെങ്കിൽ കരിമുത്തി. ഇതിനെ കുടങ്ങൽ എന്നും നമ്മൾ വിളിക്കാറുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ പല പേരുകളിലാണ് അറിയപ്പെടുന്നത്. ഇതുപോലെ തന്നെ ലോകം മുഴുവനും പല രീതിയിലാണ് ഇതിന്റെ ഉപയോഗവും. ഈ സസ്യം നിലംപറ്റെ പടർന്നു വളരുന്ന ഒരു ഇനം ചെടിയാണ്. Key Benefits of Kodakan Leaf Precautions Incorporating Kodakan leaf […]