Browsing tag

Indigo plant uses and health benefits

നീലയമരി നല്ല റിസൾട്ട് കിട്ടുന്നതിന് ഇതുപോലെ ഉണക്കി പൊടിക്കണം Indigo plant uses and health benefits

നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒന്നാണ് മുടി വളർച്ചയ്ക്ക് ഒരുപാട് സഹായിക്കുന്ന ഒന്നാണ് നീല അമരി ഈ നീലയമ്മയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് വെച്ചാൽ ഇത് നമുക്ക് നല്ലപോലെ ഉണക്കിപ്പൊടിച്ച് എണ്ണ കാച്ചി ഉപയോഗിക്കുകയാണെന്നുണ്ടെങ്കിൽ മുടി നന്നായി വളരും പല രീതിയിൽ ഉപയോഗിക്കാറുണ്ട് മുടിക്ക് ഒരുപാട് ആരോഗ്യം നൽകുന്നത് ഒത്തിരി ഹെൽത്തിയായിട്ട് നല്ല കറുപ്പോടെ വളരുന്നതിനായിട്ടാണ് ഈ നീല അമര ഉപയോഗിക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ള ഹെൽത്തി ആയിട്ട് വളർത്തിയെടുക്കുന്നതിനായിട്ട് നല്ലപോലെ […]