Browsing tag

Instant Breakfast Recipes – Quick & Healthy Options

രാവിലെ ഇനിയെന്തെളുപ്പം.!! അരിപൊടി മിക്സിയിൽ കറക്കിയാൽ 5 മിനിറ്റിൽ ബ്രേക്ക്ഫാസ്റ്റ് റെഡി; പ്ലേറ്റ് കാളിയാകുന്നത് അറിയില്ല Instant Breakfast Recipes – Quick & Healthy Options

Instant Breakfast Recipe : ആദ്യം ഒരു കപ്പ് വറുത്ത അരിപ്പൊടിയോ വറക്കാത്ത അരിപ്പൊടിയോ എടുക്കുക. ശേഷം ഇതിലേക്ക് അരക്കപ്പ് ചോറ് അല്ലെങ്കിൽ അവല് കുതിർത്തത് ചേർക്കുക. ഇനി ഇതെല്ലാം കൂടി ബൈൻഡ് ആയി കിട്ടാനായി ഒരു രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു പൊടി ചേർക്കുക. Instant Rava Upma Ingredients: ശേഷം ഇവ മൂന്നും ഒരു മിക്സി യുടെ ജാറിൽ ഇട്ട് ആവശ്യത്തിന് വെള്ളവും ഒഴിച്ച് ദോശമാവ് അരച്ചെടുക്കുന്ന അതേ രീതിയിൽ അരച്ചെടുക്കുക. എന്നിട്ട് ഇതൊരു […]