രാവിലെ ഇനി എന്തെളുപ്പം! റവ കൊണ്ട് 5 മിനിറ്റിൽ സൂപ്പർ അപ്പം റെഡി; നല്ല പഞ്ഞി പോലെ സോഫ്റ്റായ റവ അപ്പം Instant Soft Rava Appam Recipe
Instant Soft Rava Appam Recipe : നിരവധി പോഷകഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർഥമാണ് റവ. എന്നാൽ പലപ്പോഴും റവ കൊണ്ടുള്ള ഉപ്പുമാവ് പലർക്കും ഇഷ്ടം ആകണമെന്നില്ല. പ്രധാനമായും പുട്ട്, ഉപ്പുമാവ് എന്നിവ ഉണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത്. എങ്കിൽ ഇവ ഇഷ്ടമല്ലാത്ത ധാരാളം ആളു കൾ ഉണ്ടാകും പ്രത്യേകിച്ച് കുട്ടികൾ. അങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ റവ കൊണ്ട് എങ്ങനെ അപ്പം ഉണ്ടാക്കി എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. Ingredients: റവ ഉണ്ടോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി […]