Browsing tag

Instant Special Aval Idli Recipe (Poha Idli)

രാവിലെ ഇനി എന്തെളുപ്പം.!! അരി കുതിർക്കേണ്ട അരക്കേണ്ട; അവൽ കൊണ്ട് പൂ പോലെ ന;നല്ല സോഫ്റ്റ് ഇഡ്ഡലി ഇങ്ങനെ ഉണ്ടാക്കൂ.!! | Instant Special Aval Idli Recipe (Poha Idli)

Instant Special Aval Idli Recipe : ദോശയും ഇഡ്ഡലിയുമെല്ലാം തയ്യാറാക്കുമ്പോൾ പ്രധാനമായും എല്ലാവരും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിൽ ഒന്ന് മാവരയ്ക്കാൻ മറന്നു പോകുന്നതാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അവൽ ഉപയോഗിച്ച് എങ്ങനെ ഇഡലി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients: For Tempering (Optional for Extra Flavor): ഈയൊരു രീതിയിൽ ഇഡലി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ വെള്ള അവൽ, ഒന്നര കപ്പ് അളവിൽ ഇഡ്ഡലി റവ, മുക്കാൽ […]