Browsing tag

Instant Unniyappam Recipe

ഉണ്ണിയപ്പം നല്ല സോഫ്റ്റ് ആയി കിട്ടാൻ ഇങ്ങനെ ഉണ്ടാക്കി നോക്കൂ; 10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം Instant Unniyappam Recipe

Instant Unniyappam Recipe Malayalam : ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ പെട്ടെന്ന് റെഡി ആകാവുന്ന ഒരു ഉണ്ണിയപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. 10 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം. ഉണ്ണിയപ്പം ശരിയായില്ലെന്ന് ഇനിയാരും പറയരുത്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. Ingredients: അരിപ്പൊടി – ഒരു കപ്പ്മൈദ – ഒരു കപ്പ്റവ – 2 സ്പൂൺനെയ്യ് – 2 സ്പൂൺതേങ്ങാ കൊത്ത് – ആവശ്യത്തിന്ഉപ്പ് – […]