ചപ്പാത്തി കഴിച്ചു മടുത്തെങ്കിൽ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ! വെറും 10 മിനിറ്റിൽ പഞ്ഞി പോലൊരു ഗോതമ്പ് അപ്പം Instant Wheat Appam Recipe (Quick Gothambu Appam) – Kerala Style
Instant Wheat Appam Recipe : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയാണ്. തിരക്കുള്ള ദിവസങ്ങളിൽ ഗോതമ്പ് പൊടി ഉപയോഗിച്ച് പെട്ടെന്ന് ഉണ്ടാക്കാവുന്ന ടേസ്റ്റിയായ പഞ്ഞി Ingredients: പോലെയിരിക്കുന്ന ഒരു അപ്പത്തിന്റെ റെസിപ്പിയാണ് നമ്മൾ ഉണ്ടാക്കുന്നത്. വെറും 10 മിനിറ്റിൽ സോഫ്റ്റ് ഗോതമ്പ് അപ്പം റെഡി. അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 1/2 കപ്പ് അവൽ എടുക്കുക. പിന്നീട് ഇതിലേക്ക് തേങ്ങ ചിരകിയത്, പഞ്ചസാര, 1/2 കപ്പ് വെള്ളം എന്നിവ […]