റോസാ ചെടി വളർത്തുമ്പോൾ അതിലേക്ക് പുളി വെള്ളമൊഴിക്കുന്നത് നല്ലതാണോ. Is it good for Rose flower??
റോസ് ചെടി വളർത്തുമ്പോൾ പുളി വെള്ളം ഒഴിക്കുന്നത് നല്ലതാണോ പലരും ചോദിക്കാറുണ്ട് ഒരുപാട് എളുപ്പത്തിൽ നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന ഒന്നല്ല റോസാച്ചെടി എപ്പോഴും വേഗത്തിൽ അത് കരിഞ്ഞു പോവുകയും പരിചരണം എന്താണെന്ന് അറിയാതിരിക്കുന്നവരാണ് പലരും. വളരെ ഹെൽത്തിയായിട്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത് എത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ചെടിയിലേക്ക് നമുക്ക് പൊളിഞ്ഞൊഴിക്കുന്നത് വളരെയധികം നല്ലതാണ് പുളി ഒഴിച്ചുകൊടുക്കുമ്പോൾ അല്ലെങ്കിൽ നാരങ്ങയുടെ നീരൊഴിച്ച് കൊടുക്കുമ്പോൾ ചെടിക്ക് വളർച്ച കൂടുകയും ചെയ്യുന്നു നാരങ്ങയുടെ […]