എന്നും മീൻ കഴിച്ചാൽ ഗുണമാണോ ദോഷമാണോ Is it good to eat fish daily?
എന്നും മീൻ കഴിച്ചാൽ ഗുണമുള്ള ദോഷമാണ് എന്നുള്ള ചോദ്യം എല്ലാവരും അലട്ടുന്ന ഒരു പ്രശ്നമാണ് ഇത് നമുക്ക് വളരെ നല്ലതാണ് ശരീരത്തിന് ഒരുപാട് ഗുണം ചെയ്യുന്ന ഒന്നാണ് മീൻ അതും ചെറിയ മീനുകളാണ് ശരീരത്തിന് നല്ലത് ഇത് നമുക്ക് ഒരുപാട് പോഷക ഗുണങ്ങൾ നൽകുകയും ശരീരത്തിന് ഒരുപാട് മാറ്റം നൽകുകയും നമുക്കുണ്ടാകുന്ന വൈറ്റമിൻ ഡെഫിഷ്യൻസി പോലുള്ള ഒരുപാട് അസുഖങ്ങൾക്ക് ഒരു മരുന്ന് കൂടിയാണ് മീന് മീനിൽ അടങ്ങിയിട്ടുള്ള ഒത്തിരി കാര്യങ്ങൾ നമ്മുടെ കണ്ണിനും അതുപോലെതന്നെ നമ്മുടെ ശരീരത്തിനും […]