പുളിച്ച കഞ്ഞിവെള്ളം ശരിക്കും ഗുണമാണോ ദോഷമാണോ ചെടികൾക്ക് Is rice water good for plants
പുളിച്ച കഞ്ഞിവെള്ളം ശരിക്കും ഗുണമാണോ ദോഷമാണോ ചെടികൾക്ക് സാധാരണ ചെടികളുടെ മുരടിപ്പ് മാറുന്നതിന് നന്നായി വളരുന്നതിനും കഞ്ഞിവെള്ളം ഒഴിക്കുന്നത് നല്ലതാണെന്ന് എല്ലാവരും പറയാറുണ്ട് അതുപോലെ ചെയ്തു നോക്കാറുണ്ട് ചില ചെടികൾക്ക് നല്ലത് നേരെ തിരിച്ചു തന്നെ വരാറുണ്ട്. അതായത് കാലാവസ്ഥ അനുസരിച്ച് ചൂട് കൂടിയ സ്ഥലങ്ങളിൽ ആണെന്നുണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്യുമ്പോൾ പ്രത്യേകിച്ച് വലിയ മാറ്റമൊന്നും വരാതെ പ്രശ്നങ്ങളൊന്നും ഇല്ലാതെ ചെടി വളരുന്നത് കാണാം എന്നാൽ ഒരുപാട് തണുപ്പുള്ള സ്ഥലങ്ങളിലൊക്കെ കഞ്ഞിവെള്ളം ഒഴിക്കുമ്പോൾ ചെടികൾക്ക് പൂപ്പല് […]