ഒരു ഗ്ലാസ് എടുക്കാൻ ഉണ്ടോ?? കോവൽ കൊലകുത്തി കായ്ക്കും,ഉറപ്പാണ് ഫലം ,ഈ സൂത്രം ട്രൈ ചെയ്യൂ Ivy Gourd (Coccinia Grandis) Cultivation Guide
കോവയ്ക്ക ഉപയോഗിച്ച് തോരനും കറിയുമെല്ലാം ഉണ്ടാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. വലിയ രീതിയിൽ പരിചരണം ഒന്നും നൽകിയില്ലെങ്കിലും എളുപ്പത്തിൽ പടർന്നു കിട്ടുന്ന ഒരു ചെടിയാണ് കോവൽ. എന്നാൽ പലർക്കും കോവൽചെടി എങ്ങനെ നട്ടുപിടിപ്പിക്കണം എന്നതിനെപ്പറ്റി വലിയ ധാരണ ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന കോവൽ ചെടി വളർത്തിയെടുക്കുന്ന രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം. Ideal Growing Conditions ✅ Climate: Grows well in tropical & subtropical regions.✅ Temperature: 20°C […]