Browsing tag

Ixora Plant Care Tips – How to Grow Vibrant Ixora Flowers

ഇങ്ങനെ ചെയ്താൽ ചെത്തിയിൽ പൂക്കൾ വന്നു നിറയും; പത്ത് പൈസ ചിലവില്ലാതെ ചെത്തി നിറയെ പൂക്കൾ ഉണ്ടാകാൻ കിടിലൻ ടിപ്പ്.!! Ixora Plant Care Tips – How to Grow Vibrant Ixora Flowers

Ixora plant care tip : പൂന്തോട്ടങ്ങളിലെ ഒഴിച്ചു കൂടാൻ ആകാത്ത ഒരു ചെടിയാണ് ചെത്തി. ചെത്തി ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. പലനിരങ്ങളിലായി കുല കുലയായി  പൂക്കൾ ഉണ്ടാകും എന്നതാണ് ചെത്തിയുടെ പ്രത്യേകത. ചെടിയെ നല്ല രീതിയിൽ വെട്ടി ഒതുക്കി നിർത്തുകയാണെങ്കിൽ ചെടി തോട്ടങ്ങളെ ആകർഷകമാക്കാൻ ചെത്തി ചെടി മാത്രം മതി. Best Climate & Sunlight for Ixora ✅ Thrives in warm, humid climates (Ideal temperature: 18-30°C).✅ Needs full sunlight (4-6 hours […]