ഈ ഒരു ചിരട്ട സൂത്രം മാത്രം മതി! ജമന്തിയിൽ എണ്ണിയാൽ തീരാത്തത്ര മുട്ടുകൾ കുലകുത്തി പിടിക്കും; പൂക്കൾ തിങ്ങി നിറയും!! | Jamanthi (Chrysanthemum) Flowering Tips Using Chiratta (Coconut Shell)
Jamanthi Flowering Tips Using Chiratta : നമ്മുടെയെല്ലാം വീടുകളിൽ മുറ്റത്തിനോട് ചേർന്ന് ഒരു ചെറിയ പൂന്തോട്ടമെങ്കിലും സെറ്റ് ചെയ്യണം എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കുകയില്ല. എന്നാൽ പൂന്തോട്ടം സെറ്റ് ചെയ്യുമ്പോൾ ജമന്തിച്ചെടി നട്ട് പിടിപ്പിച്ചാലും അത് പെട്ടെന്ന് ഉണങ്ങി പോകുന്നു എന്ന് പരാതി പറയുന്ന പലരും ഉണ്ടായിരിക്കും. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ച് നോക്കാവുന്ന ഒരു ചെടി നടൽ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ജമന്തിച്ചെടി നടാനായി വീട്ടിൽ ബാക്കിവന്ന ചിരട്ട ഉപയോഗപ്പെടുത്താവുന്നതാണ്. […]