Browsing tag

Jeera Water for Cough — Natural Home Remedy

ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല Jeera Water for Cough — Natural Home Remedy

ജീരകവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു വെള്ളമാണ് ജീരകം വെള്ളം തിളക്കുന്ന സമയത്ത് അതിലേക്ക് ജീരകം കൂടി ഇട്ടുകൊടുത്ത് നന്നായിട്ട് തിളപ്പിച്ച് എടുക്കുക അടുത്തതായി ചെയ്യേണ്ടത് ഇത് നന്നായി തിളച്ചു കഴിയുമ്പോൾ അതിനെ നമുക്ക് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാവുന്നതാണ് ഇത് തണുപ്പിച്ചും ചൂടോടെയും കുടിക്കാവുന്നതാണ് വളരെ നല്ലതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് […]