ചിക്കൻ കൊണ്ട് ഒരിക്കൽ എങ്കിലും നിങ്ങൾ ഇതുപോലെ തയ്യാറാക്കി നോക്കൂ. Juicy Chicken Fry Recipe (Crispy & Spicy)
Juicy chicken fry recipe | വ്യത്യസ്തമായ ഒരു ചിക്കൻ വിഭവമാണ് ഇന്നോട് തയ്യാറാക്കുന്നത് ഈ ഒരു ചിക്കൻ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും അതുപോലെതന്നെ ഒത്തിരി ഇഷ്ടം ആവുകയും ചെയ്യും ഇത് മാത്രം മതി നമുക്ക് ഊണ് കഴിക്കാൻ ആയിരുന്നാലും ചപ്പാത്തിയുടെ കൂടെയും പൊറോട്ടയുടെ കൂടെയും ദോശയുടെ കൂടെയും ഒക്കെ കഴിക്കുന്നതിനായിട്ട് നിങ്ങൾക്ക് ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ ഒരു ചിക്കന്റെ റെസിപ്പി Ingredients: For Marination: For […]