ജൂസി ആയിട്ടുള്ള ചിക്കൻ ഷവർമ്മ. Juicy Chicken Shawarma Recipe
Juicy chicken shawarmma recipe | നല്ല ജൂസി ആയിട്ടുള്ള ചിക്കൻ ഷോറൂം തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ചിക്കൻഷോർമ എല്ലാവർക്കും ചിക്കൻ ഷവർമയോട് ഒരു പ്രത്യേക ഇഷ്ടമാണ് കാരണം നമുക്കത് ഒരെണ്ണം കഴിച്ചാൽ മതി വയറു നിറയും അതുപോലെ ഒരു പ്രത്യേക ടേസ്റ്റ് ആണ് ഈ ഒരു ഷവർമക്ക് ഉള്ളത് തയ്യാറാക്കണമെങ്കിൽ അതിൽ ചിക്കൻ ഉണ്ടായിരിക്കണം അതുപോലെതന്നെ പാകപ്പെടുത്തി എടുക്കുന്ന ചേരുവകൾ എല്ലാം കറക്റ്റ് ആയിരിക്കണം. Ingredients: For the Chicken […]