നല്ല സൂപ്പർ രുചിയിൽ കാച്ചിൽ എരിശ്ശേരി തയ്യാറാക്കാം Kaachil Erisseri (Yam Erisseri) Recipe
കാച്ചിൽ കൊണ്ട് നല്ല രുചികരമായിട്ടുള്ള എരിശ്ശേരി തയ്യാറാക്കാൻ കാച്ചിൽ ചെറിയ കഷണങ്ങളാക്കി ഒന്ന് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് അരപ്പ് ചേർത്ത് കൊടുക്കണം തേങ്ങ പച്ചമുളകും മഞ്ഞൾപ്പൊടി ജീരകം എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുത്തതിനുശേഷം കാച്ചിലേക്ക് ചേർത്തുകൊടുത്ത Ingredients: Main Ingredients: For the Coconut Paste: For Tempering: നന്നായിട്ട് തിളപ്പിച്ച ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു കൊടുക്കാൻ നല്ല രുചികരമായിട്ടുള്ള റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന നമുക്ക് ചെയ്യേണ്ടത് […]