Browsing tag

Kaarakka fruit health benefits

ഇത്രയും നൊസ്റ്റാൾജിക് ആയിട്ടുള്ള കാരയ്ക്ക പഴത്തെ കുറിച്ച് നിങ്ങൾക്കറിയാമോ Kaarakka fruit health benefits

പണ്ടൊക്കെ സ്കൂളിന്റെ സൈഡുകളിലേക്ക് നമുക്ക് കടകളിൽ വാങ്ങാൻ കിട്ടുന്ന ഒന്നാണ് കാരക്ക എന്ന് പറയുന്ന പഴം. ഈ ഒരു പഴത്തിന്റെ പ്രത്യേകത നമുക്ക് വെറുതെ ഉപ്പിലിട്ട് കഴിക്കാൻ വളരെ നല്ലതാണ് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഗുണം ചെയ്യുന്ന ഈ ഒരു പഴം നമുക്ക് എപ്പോഴും വീടിന്റെ പരിസരത്തുള്ള മരങ്ങളിലൊക്കെ കാണാവുന്നതാണെങ്കിലും നമുക്ക് അധികം അറിയാത്തതാണ് പക്ഷേ ഇത് നിറയെ നമുക്ക് കടകളിൽ കിട്ടുമായിരുന്നു പക്ഷേ ഇപ്പോൾ എത്ര സുലഭമല്ല. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് എങ്ങനെ ലഭിക്കുമെന്ന് ഇതിന് […]