Browsing tag

Kakka Irachi Fry (Crab Fry) Recipe

ഇനി കക്ക ഇറച്ചി വാങ്ങുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു നോക്കണം. Kakka Irachi Fry (Crab Fry) Recipe

Kakka irachi fry recipe | ഇനി കക്ക വാങ്ങുമ്പോൾ ഇതുപോലെ ഫ്രൈ ചെയ്തു നോക്കണം വളരെയധികം രുചികരമായിട്ടുള്ളത് നല്ല മസാല ചേർന്നിട്ടുള്ളതുമായ ഒരു ഫ്രൈയാണ് ഇനി തയ്യാറാക്കുന്നത് സാധാരണ കിട്ടുമ്പോൾ ഒന്ന് വഴറ്റി എടുക്കാറുണ്ട് അല്ലെങ്കിൽ ഒരു നല്ലൊരു മസാലക്കറിയോ അങ്ങനെയൊക്കെയാണ് തയ്യാറാക്കി എടുക്കാറുള്ളത് സാധാരണ നമ്മൾ ഒരേ രീതിയിൽ തന്നെയാണ് ഉണ്ടാക്കി നോക്കാറുള്ളത് എങ്ങനെ ഉണ്ടാക്കിയാലും സ്വാദ്ത ന്നെയാണ്. Ingredients: എന്നാൽ ഒരിക്കലും ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്ക് നിങ്ങൾക്ക് ഒരുപാട് ഇഷ്ടമാവുകയും പ്രത്യേകം […]