നല്ല കിടിലൻ ടെസ്റ്റിൽ കല്ലുമ്മക്കായ ഫ്രൈ Kallummakkaya Narachithu/ stuffed mussels- Kerala style
കിടിലൻ നല്ല കല്ലുമ്മക്കായ ഫ്രൈ (നല്ല കിടിലൻ ടെസ്റ്റിൽ കല്ലുമ്മക്കായ ഫ്രൈ Kallummakkaya Fry (Mussels Fry) Recipe) ചെയ്തത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. കല്ലുമ്മക്കായ നല്ലപോലെ കഴുകി വൃത്തിയാക്കി ക്ലീൻ ചെയ്തെടുത്തതിനുശേഷം ഇത് ഫ്രൈ ചെയ്ത് ചെയ്യുന്നതിനായിട്ട് ചെറിയുള്ളി നന്നായിട്ട് ചതച്ച് എടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനുള്ള എണ്ണ ഒഴിച്ചുകൊടുത്ത് അതിലേക്ക് ചെറിയ ഉള്ളി ചേർത്ത് കൊടുത്ത് Ingredients: For Cooking the Beef: For Frying and Masala: […]