കരിഞ്ഞു വാടി പോയ കാന്താരി മുളക് ചുമ്മാ വെട്ടിക്കളയല്ലേ! ഈ ഒരു സവാള സൂത്രം ചെയ്താൽ മാത്രം മതി! ഇനി കാന്താരി മുളക് പൊട്ടിച്ചു മടുക്കും!! | Kanthari Mulaku Farming Using Onion
: പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സംഭാരവും മറ്റും തയ്യാറാക്കുമ്പോൾ കാന്താരി മുളക് ആയിരിക്കും കൂടുതലായും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശീലിച്ചവർക്ക് അതിന്റെ രുചി മറക്കാനും സാധിക്കാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് പുറം രാജ്യങ്ങളിലും മറ്റും പോയി താമസിക്കേണ്ട അവസ്ഥ വരുമ്പോൾ കാന്താരി മുളക് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. How Onion Helps Kanthari Mulaku Farming: ✅ Rich in Sulfur & Nutrients – Promotes strong […]