തട്ടുകട സ്റ്റൈലിൽ കൊള്ളിം മുട്ടേം ഇങ്ങനെ തയ്യാറാക്കി നോക്കൂ; ഇങ്ങനെ തയ്യാറാക്കി നോക്കൂ സ്വാദ് ഒരു രക്ഷയും ഇല്ല Kappa Mutta Masala Recipe (Cassava and Egg Masala)
Kappa Mutta Masala Recipe : തട്ടുകട സ്റ്റൈലിൽ വളരെ രുചികരമായ ഒരു വിഭവമാണ് തയ്യാറാക്കുന്നത് കപ്പയും മുട്ടയും ചേർത്തിട്ടുള്ള ഒരു വിഭവമാണ്, കപ്പയും മുട്ടയും ചേർത്ത് ഒരു കപ്പ മുട്ട മസാലയാണ് ഇനി തയ്യാറാക്കുന്നത് മസാല തയ്യാറാക്കുന്നതിനായിട്ട് വളരെ എളുപ്പമാണ്… Ingredients: For the Kappa (Cassava): For the Egg Masala: എപ്പോഴും കപ്പ മാത്രമായിട്ട് ബിരിയാണി ആയിട്ടോ, അല്ലെങ്കിൽ കപ്പ മസാല തയ്യാറാക്കാറുണ്ട്.. കപ്പ മുട്ടയും ചേർത്തിട്ട് ഒരു വിഭവം ആദ്യമായിട്ട് ആയിരിക്കും […]