കർപ്പൂരം കൊണ്ട് ഇത്രയേറെ ടിപ്‌സോ.!! പലർക്കും അറിയാത്ത രഹസ്യം ഇതാ.. വെറും 5 രൂപക്ക് എണ്ണിയാൽ തീരാത്തത്ര അത്ഭുതങ്ങൾ.!! | Karpooram (Camphor) Useful Tips
Karpooram Useful Tips : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പൂജ ആവശ്യങ്ങൾക്കും മറ്റുമായി കർപ്പൂരം ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരിക്കും. എന്നാൽ അതേ കർപ്പൂരം ഉപയോഗിച്ച് ചെയ്യാവുന്ന മറ്റു പല ട്രിക്കുകളെ പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അതേപ്പറ്റി വിശദമായി മനസ്സിലാക്കാം. കർപ്പൂരം ഉപയോഗപ്പെടുത്തി വീടിനുള്ളിൽ ഉള്ള ഉറുമ്പ് ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. അതിനായി 2 കർപ്പൂരമെടുത്ത് അത് നല്ലതുപോലെ പൊടിച്ച് കുറച്ച് വെള്ളത്തിൽ ചാലിച്ച് പേസ്റ്റ് രൂപത്തിൽ ഉറുമ്പ് വരുന്ന ഇടങ്ങളിൽ എല്ലാം തേച്ച് കൊടുക്കാവുന്നതാണ്. […]