കസ്തൂരി മഞ്ഞൾ നടേണ്ട രീതിയും ശ്രദ്ധിക്കേണ്ട കാര്യങ്ങളും kasthoori turmeric farming tips
കസ്തൂരി മഞ്ഞൾ വളരെ നല്ലതാണ് നമ്മുടെ ശരീരത്തിന് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ അതായത് രോഗങ്ങൾ പോലുള്ളതൊന്നും ഉണ്ടാവാതിരിക്കാൻ വളരെ നല്ലതാണ് കസ്തൂരി മഞ്ഞൾ ഈയൊരു കസ്തൂരി മഞ്ഞൾ നമുക്ക് വീടിന് നട്ടു വളർത്തി കുറച്ചു കൂടി നല്ലതായിരിക്കും കസ്തൂരിമഞ്ഞൾ നടന്ന നമുക്ക് ആദ്യം കരിയില നല്ലപോലെ ഉണക്കിയെടുത്തതും അതിലേക്ക് തന്നെ കോഴിക്കോട്ടും കുറച്ച് ആട്ടിൻകാട്ടും ഒക്കെ ചെറുത് ചാണകപ്പൊടി ഒക്കെ ചേർന്ന് പോലും മിക്സ് ചെയ്തു യോജിപ്പിച്ച് അതിലേക്ക് വേപ്പിൻ പിണ്ണാക്കും അതുപോലെ തന്നെ ബാക്കി ചേരുവകൾ […]