5 അത്ഭുത വഴികൾ.! കറ്റാർവാഴ തഴച്ചു വളരാനും പുതിയ തൈകൾ പൊട്ടി വളരാനും ഇങ്ങനെ ചെയ്താൽ മതി!! | Kattarvazha (Aloe Vera) Growth Tips
ഔഷധഗുണം കൊണ്ടും സൗന്ദര്യവർദ്ധക വസ്തുവായും നാം കറ്റാർവാഴ ഇന്നൊരുപാട് ഉപയോഗിക്കുന്നുണ്ട്. ഏത് കാലവസ്ഥയിലും വളരും. മഴയോ ചൂടോ തണുപ്പോ പ്രശ്നമല്ല. ഇന്ന് വീടുകളിലും അതുപോലെ ഫ്ലാറ്റുകളിലും താമസിക്കുന്നവർ കറ്റാർവാഴ വളർത്തുന്നുണ്ട്. എന്നാൽ ശരിയായ രീതിയിൽ അവ തഴച്ചു വളരുന്നില്ല എന്നാണ് പലരുടെയും വിഷമം. Choose the Right Spot 2. Best Soil Type 3. Watering 4. Fertilization 5. Propagation 6. Pest Control കറ്റാർവാഴ ഇടതൂർന്നു തഴച്ചു കിളിർക്കാൻ 5 അത്ഭുത വഴികൾ. […]