Browsing tag

kattarvazha cultivation Using Bottle

പഴയ കുപ്പികൾ വെറുതെ കളയല്ലേ! ഏത് കുഴിമടിയൻ കറ്റാർവാഴയെയും പൊണ്ണതടിയൻ ആക്കാം! ഇനി നല്ല വണ്ണമുള്ള കറ്റാർവാഴ പൊട്ടിച്ചു മടുക്കും!! |

kattarvazha cultivation Using Bottle : പഴയ കുപ്പി ഉണ്ടോ? ഇനി പഴയ കുപ്പി ചുമ്മാ വലിച്ചെറിഞ്ഞു കളയല്ലേ! നമ്മൾ വലിച്ചെറിയുന്ന ഒരു കുപ്പി മാത്രം മതി കറ്റാർവാഴ വണ്ണം വയ്ക്കാൻ. ഒരു കറ്റാർവാഴ എങ്കിലും വീട്ടിൽ ഉണ്ടാവുന്നത് എത്ര ഉപകാരപ്രദമാണ് എന്നറിയുമോ? നമ്മുടെ സ്കിൻ, തലമുടി എന്നിവയ്ക്ക് വളരെ നല്ല മരുന്നാണ് കറ്റാർവാഴയുടെ ജെൽ. ഇത് സ്ഥിരം ഉപയോഗിക്കുന്നത് സൗന്ദര്യസംരക്ഷണത്തിന് വളരെ നല്ലതാണ്. കറ്റാർവാഴയുടെ ഇല വലിപ്പം വയ്ക്കുന്നില്ല, തൈകൾ ഉണ്ടാവുന്നില്ല എന്നത് പലരുടെയും പരാതി […]