Browsing tag

kavung tree farming tips

കവുങ്ങ് മരം പരിചരിക്കേണ്ട വിധങ്ങൾ kavung tree farming tips

കവുങ്ങു മരം പരിചരിക്കേണ്ട വിധങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഇന്നത്തെ വീഡിയോയിൽ കൊടുത്തിട്ടുണ്ട് വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് വളർത്തിയെടുക്കാം ഇത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒന്നാണ് സമയത്ത് നമുക്ക് എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. മണ്ണ് നന്നായിട്ട് വഴക്ക് ഉള്ളത് നോക്കി എടുക്കുക അതുപോലെതന്നെ നല്ല ബലമുള്ള പ്രതലം ആയിരിക്കണം എന്നിട്ട് വേണം കവുങ്ങ് നട്ടു കൊടുക്കേണ്ടത് അതിനുശേഷം ഇതിൽ അങ്ങനെ വെള്ളം ഒക്കെ നനച്ചു കൊടുക്കണം അതുപോലെ തന്നെ നല്ല രീതിയിലുള്ള […]