90 വയസിലും യൗവനം കത്ത് സൂക്ഷിക്കാൻ മുക്കുറ്റി കൊണ്ട് ഒരു ആയുർവേദ രഹസ്യം; മുക്കുറ്റി കുറുക്ക് ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്കൂ.!! | Kerala Mukkutti Kurukk Recipe
90 വയസിലും യൗവനം കത്ത് സൂക്ഷിക്കാൻ മുക്കുറ്റി കൊണ്ട് ഒരു ആയുർവേദ രഹസ്യം; മുക്കുറ്റി കുറുക്ക് ഇങ്ങനെ ഉണ്ടാക്കി കഴിച്ചു നോക്കൂ.!! | Mukkutti Kurukk Recipe ഉള്ളി നല്ലതുപോലെ മൂത്ത് വരുമ്പോഴേക്കും നേരത്തെ മാറ്റിവച്ചിരുന്ന മുക്കുറ്റിയുടെ അരപ്പ് ചേർത്ത് നല്ലതുപോലെ ഇളക്കി കൊടുക്കുക. ചെറിയ കയ്പ്പു ചുവ ഉള്ളതിനാൽ ഒരുപാട് കട്ടി ആകാതെ ലൂസ് ആയിട്ട് വേണം ഇവ കുറുകി എടുക്കേണ്ടത്. കുറികി വരുന്ന സമയത്ത് കുറച്ച് വെള്ളവും കൂടി ഒഴുകേണ്ടി വരികയാണെങ്കിൽ ഒരു കാരണവശാലും […]