Browsing tag

Kerala special colacasia farming tips and tricks

ചേമ്പ് നന്നായി വളരുന്നതിനും വിളവ് കൂടുന്നതിനും ഇതുപോലെ ചെയ്യണം Kerala special colacasia farming tips and tricks

ചേമ്പ് നന്നായി വളരുന്നതിന് വിളവ് കൂടുന്നതിനും ഇതുപോലെ ചെയ്യണം ചേമ്പ് കൃഷി ചെയ്യുന്ന സമയത്ത് തന്നെ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് മണ്ണിന്റെ ഒപ്പം തന്നെ ചകിരി ചോറ് ചേർത്ത് കൊടുക്കണം അതുപോലെതന്നെ കരയിലെ കമ്പോസ്റ്റ് വളമൊക്കെ ചേർത്തു കൊടുക്കണം നന്നായിട്ട് ഇതിനെ ഒന്ന് ചേർത്ത് കൊടുത്താൽ അടുത്തതായി നമുക്ക് ചെയ്യേണ്ടത് ഇതിലേക്ക് ചേമ്പ് നട്ടു കൊടുക്കണം അതുകഴിഞ്ഞ് ചേമ്പിന്റെ വളർച്ചയെത്തുന്നതാണ് ആ സമയത്ത് നമുക്ക് ചെയ്തു കൊടുക്കേണ്ട കുറച്ചു പാളപ്രയോഗങ്ങൾ ഉണ്ട് അത് എന്തൊക്കെയാണെന്നുള്ളത് കണ്ടു […]