Browsing tag

Kerala Special Fish Curry (Nadan Meen Curry) – Spicy & Flavorful

ഇതും കൂടി ചേർത്ത് മീൻ കറി ഒന്ന് വെച്ചു നോക്കൂ! മീൻ ചാറിന് ഇരട്ടി രുചിയാവും; നല്ല കുറുകിയ ചാറോട് കൂടിയ കിടിലൻ മീൻ കറി Kerala Special Fish Curry (Nadan Meen Curry) – Spicy & Flavorful

Special Fish Curry : ഇതും കൂടി ചേർത്ത് മീൻ കറി വെച്ചു നോക്കൂ! മീൻ ചാറിന് ഇരട്ടി രുചിയാവും. ചോറിന്റെ കൂടെ നല്ല എരിയും പുളിയുമുള്ള മീൻകറിയുണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും കഴിക്കാം. ചാറിന്റെ രുചി ഇരട്ടിയാക്കാൻ ഒരു പുതിയ കാര്യം കൂടെ ചേർത്ത് ഒരു മീൻ കറി തയ്യാറാക്കി നോക്കിയാലോ. ഈ മീൻകറിയുണ്ടാക്കാൻ അത്ര സമയമൊന്നും വേണ്ടെന്നെ. വളരെ എളുപ്പത്തിൽ രുചികരമായ മീൻ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. Ingredients: 🐟 For the […]