കേരള സ്റ്റൈൽ മീൻ കറി ഇതാണ്.
Kerala special fish curry | കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എല്ലാ മലയാളികൾക്കും ഇഷ്ടമുള്ളതും എല്ലാ ദിവസവും ഉച്ചക്ക് കഴിക്കാൻ ഇഷ്ടപ്പെടുന്നതും ആയിട്ടുള്ള ഒന്നാണ് മീൻ കറി. അത് കറക്റ്റ് പാകത്തിന് തയ്യാറാക്കിയെടുക്കുക എന്നുള്ളത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് അങ്ങനെ മീൻ കറി തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെയ്യേണ്ട കാര്യങ്ങൾ ഇത്രമാത്രമാണ് മീൻ നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും മുളകും കറിവേപ്പിലയും ചെറിയ […]