നല്ല മൊരിഞ്ഞ തട്ടുകടയിലെ പരിപ്പുവട തയ്യാറാക്കുന്നത് ഇങ്ങനെയാണ് Kerala Special Parippu Vada Recipe
നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കുന്നത് ഇങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പരിപ്പുവട വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പരിപ്പുവട ഉണ്ടാക്കിയെടുക്കുന്നത് ആദ്യം പരിപ്പ് വെള്ളത്തിൽ കുതിരാൻ അടിക്കേണ്ടതിനു Ingredients: ശേഷം പകുതി വെള്ളത്തിനടുത്ത് ശേഷം അരിച്ചെടുത്തിനു സവാള ചെറുതായി അരിഞ്ഞത് കുറച്ച് ഇഞ്ചി ചെറുതായി ചതച്ചെടുത്തത് കുരുമുളക് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് മുളകുപൊടിയും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു […]