നിങ്ങളിത് വരെ കഴിച്ചിട്ടുണ്ടാകില്ല.!! ഉണക്കച്ചെമ്മീൻ വറുക്കുമ്പോൾ ഈ ചേരുവ കൂടി ചേർത്തു നോക്കൂ; അസാധ്യ രുചിയാ.!! Kerala-Style Dried Shrimp Fry | Unakka Chemmeen Varuthathu
Keralastyle dried shrimp fry recipe : ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് ചമ്മന്തി പൊടിയും മറ്റും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കാറുള്ള കറികളിൽ നിന്നെല്ലാം കുറച്ച് വ്യത്യസ്തമായി ഉണക്കച്ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു രുചികരമായ വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഉണക്കചെമ്മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. Ingredients: അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടിയും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, ഒരു പിഞ്ച് ഉപ്പും കൂടി ചേർത്ത് […]