നാടൻ വെജിറ്റബിൾ സ്റ്റൂ ഉണ്ടാക്കാൻ ഇത്ര സമയം മാത്രം മതി Kerala-Style Vegetable Stew (Vegetable Ishtu)
വെജിറ്റബിൾ സ്റ്റൂവും ഉണ്ടാക്കാൻ അധിക സമയത്തിന്റെ ഒന്നും ആവശ്യമില്ല എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് നമുക്ക് ഉണ്ടെങ്കിൽ എന്തിന്റെ കൂടെ കഴിക്കാനും സാധിക്കും. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വെജിറ്റബിൾസ് തയ്യാറാക്കുന്നതിനായിട്ടുള്ള പച്ചക്കറികൾ എല്ലാം നല്ലപോലെ കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കുക. Ingredients For the Stew: For Tempering: അതിനുശേഷം അതിലേക്ക് തേങ്ങ പച്ചമുളക് പെരിഞ്ചീരകം ഗരം മസാല എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അരച്ച് ഇതിലേക്ക് ഒഴിച്ച് കൊടുത്ത് അതിലേക്ക് കറിവേപ്പിലയും ചേർത്ത് ഉപ്പും […]