വെരിക്കോസ് വെയിൻ ഒരു പരിഹാരമാർഗ്ഗം ആയിട്ട് ചെറുപുള്ളടി Key Health Benefits of Cheru Pulladi
ഒരുപാടധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യമാണ് വെരിക്കോസ് വെയിൻ നമുക്ക് നടക്കാനോ അല്ലെങ്കിൽ ഒന്നിനും നടക്കാൻ പറ്റാത്ത കാലു വേദനയോടെ എക്സ്ട്രായുമായി വരുന്ന ഈ ഒരു വെരിക്കോസ് വെയിൻ നമുക്ക് ഒരിക്കലും സഹിക്കാനാവാത്ത ഒന്നുതന്നെയാണ് അതുകൊണ്ടുതന്നെ ഈ ഒരു ചെടി നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന കേൾക്കുന്നത് തന്നെ വളരെയധികം സന്തോഷമാണ് എപ്പോഴും നമ്മൾ വളരെ പെയിൻഫുള്ള ഓപ്പറേഷൻ അല്ലെങ്കിൽ ഇൻജെക്ഷൻ ഒക്കെ എടുത്തിട്ട് നമ്മളെ ഇതുപോലെ തന്നെ വേദന ഇല്ലാതെ ഒരു മരുന്നുണ്ടെങ്കിൽ അത് തന്നെ ഏറ്റവും നല്ലത് […]