ഇതൊന്ന് മതി ഉറക്കം കെടുത്തുന്ന അസുഖങ്ങളെ ഇല്ലാതാക്കാൻ; ശരീര വേദന, യൂറിക്ക് ആസിഡ്, മൂത്രാശയ രോഗങ്ങൾ പമ്പകടക്കും.!! The Cherula plant (also known as Paruppu Keerai, Red Spiderling, or Boerhavia diffusa) is a powerful medicinal herb used in Ayurveda and Siddha medicine. It is rich in nutrients and offers numerous health benefits!
Cherula plants health benefits : നമ്മുടെ വീടിന് ചുറ്റും ധാരാളം ഔഷധ ചെടികൾ ഉണ്ടെങ്കിലും അവയുടെ ഉപയോഗമോ, പേരോ പലരും തിരിച്ചറിയാറില്ല.ഇന്ന് കൂടുതൽ പേരും അനുഭവിക്കുന്ന ജീവിതചര്യ രോഗങ്ങൾക്ക് എല്ലാമുള്ള മരുന്നുകൾ നമ്മുടെ വീടിനു ചുറ്റും തന്നെ ഉണ്ടായിരിക്കും. അത്തരത്തിൽ ഉപയോഗപ്പെടുത്താവുന്ന ഒരു ചെടിയാണ് ചെറൂള. നിരവധി ഔഷധഗുണങ്ങളാണ് ഈ ഒരു ചെടിക്കുള്ളത്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. Key Health Benefits of Cherula Plant 1️⃣ Kidney Health & Urinary Issues 🚰 […]