Browsing tag

Key Tips for Green Chilli Farming

ചെടി നിറയെ പച്ചമുളക് ഉണ്ടാകാൻ ഇനി എളുപ്പം Key Tips for Green Chilli Farming

എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം ഉണ്ടാവേണ്ടത് വളരെ അത്യാവശ്യം ആണ്. ചെറിയ രീതിയിൽ എങ്കിലും പാചകത്തിന് ആവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യുന്നത് നല്ല കാര്യമാണ്. അധികം സമയവും പൈസയും ചിലവില്ലാതെ ഇത് ചെയ്യാം. ഇങ്ങനെ കൃഷി ചെയ്യുന്നതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് പച്ചമുളക്. വീട്ടിലെ ആവശ്യത്തിന് ഉള്ള പച്ചമുളക് പുറത്ത് കടകളിൽ നിന്ന് വാങ്ങാതെ ഫ്രഷ് ആയി ചെടിയിൽ നിന്ന് പറിച്ച് ഉപയോഗിക്കുന്നത് വളരെ നല്ല ഒരു കാര്യമാണ്. പച്ചമുളക് കൃഷിയിൽ വലിയ ഒരു പ്രശ്നമാണ് വെളളിയീച്ച […]