Browsing tag

Kidilan Kanthari Mulaku Chammanthi (Chutney)

കാന്താരി മുളക് കൊണ്ടൊരു കിടിലൻ ഐറ്റം! കാന്താരി മുളക് പുട്ടുകുറ്റിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! അടിപൊളി ടേസ്റ്റ് ആണേ!! | Kidilan Kanthari Mulaku Chammanthi (Chutney)

Kidilan Kanthari Mulaku Recipe: നമ്മുടെയൊക്കെ വീടുകളിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചെറിയതരം കാന്താരി മുളക്. പലരും ഈ മുളക് വച്ച് കറികളിലും അതേപോലെ തന്നെ മുളക് അച്ചാർ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ഉണ്ടാക്കിയെടുക്കുന്നത്. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായ രീതിയിൽ നമുക്കൊരു റെസിപ്പി ഉണ്ടാക്കിയെടുത്താലോ. കുറഞ്ഞ സാധനങ്ങൾ കൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മുളകുകൊണ്ടൊരു റെസിപ്പി. നിങ്ങളുടെ ആവശ്യാനുസരണം എത്രയാണോ മുളക് വേണ്ടത് അളവിൽ മുളകെടുത്ത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഓരോ […]