ഒരു റബ്ബർ ബാൻഡ് മാത്രം മതി; കിച്ചൻ സിങ്ക് ഇനി ഒരിക്കലും ബ്ലോക്ക് ആവില്ല, ഈ ഒരു സൂത്രം ചെയ്‌തുനോക്കൂ |
Kitchen Sink Block Solution Tip : അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ ഈ വഴികൾ പരീക്ഷിക്കാം. അടുക്കള ജോലികൾ ചെയ്തു കഴിഞ്ഞാൽ ഏറ്റവും സമയമെടുത്ത് ചെയ്യേണ്ട ഒന്നാണ് വൃത്തിയാക്കൽ. അതിനായി പല വഴികളും പരീക്ഷിച്ചു നോക്കിയിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. മിക്ക വീടുകളിലും സ്ഥിരമായി കണ്ടു വരാറുള്ള ഒരു കാഴ്ചയാണ് അടുക്കളയുടെ സിങ്കിൽ നിന്നും വെള്ളം പോകാതെ ബ്ലോക്ക് ആയി കിടക്കുന്ന അവസ്ഥ. ഇത്തരം […]