കോവൽ തൈ ഉണ്ടാക്കാം ഇനി എളുപ്പത്തിൽ. Kovaikka farming tips and tricks
.ഒരു വള്ളി ഉണ്ടെങ്കിൽ തന്നെ ഒരുപാട് ഉണ്ടാകുന്നതാണ് കോവയ്ക്ക.ഇത് മിക്ക വീടുകളിലും ഉണ്ടാകാറുണ്ട്. കോവയ്ക്ക വീട്ടിൽ തന്നെ കൃഷി ചെയ്യാൻ മറ്റ് പച്ചക്കറികൾ കൃഷി ചെയ്യുന്ന പോലെ ബുദ്ധിമുട്ട് ഇല്ല, കോവൽ തൈ മുളപ്പിച്ച് എടുക്കാൻ പെട്ടന്ന് തന്നെ കഴിയും. അല്ലെങ്കിൽ ഒരു വർഷം പ്രായം ആയ കോവിൽ ചെടിയിൽ നിന്നും തണ്ട് മുറിച്ച് പുതീയ തൈകൾ ഉണ്ടാക്കണം, ഇനി അങ്ങനെ ചെയ്യേണ്ട. നല്ല പഴുത്ത കോവയ്ക്കയിൽ നിന്നും വിത്ത് എടുക്കാം, ഇത് കടയിൽ നിന്ന് വാങ്ങുന്നതാവാം, […]