Browsing tag

Kozhukkatta (sweet rice dumplings)

കൊതിപ്പിക്കും കൊഴുക്കട്ട വേഗത്തിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ! വെറും 5 മിനുട്ടിൽ നല്ല കനം കുറഞ്ഞ സോഫ്റ്റ് കൊഴുകൊട്ട റെഡി!! | Kozhukkatta (sweet rice dumplings)

Easy Kozhukkatta Recipe : പ്രഭാതഭക്ഷണമായും, നാലുമണി പലഹാരമായുമൊക്കെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും കൊഴുക്കട്ട. എന്നാൽ ഓരോ സ്ഥലങ്ങളിലും ഓരോ രീതികളിൽ ആയിരിക്കും കൊഴുക്കട്ട തയ്യാറാക്കുന്നത്. അത്തരത്തിൽ ചെയ്തു നോക്കാവുന്ന രുചികരമായ ഒരു കൊഴുക്കട്ടയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കുന്നത്. ആദ്യം തന്നെ കൊഴുക്കട്ടയിലേക്ക് Ingredients For the dough: For the filling: ആവശ്യമായ മാവ് തയ്യാറാക്കണം. അതിനായി ഒന്നര കപ്പ് അളവിൽ വെള്ളമെടുത്ത് അതിൽ അല്പം ജീരകവും ചേർത്ത് നല്ലതുപോലെ തിളപ്പിക്കുക. […]