ഇത്രയൊന്നും പ്രതീക്ഷിച്ചില്ല..😲😲 കുടംപുളി പാനീയം കുടിച്ചാൽ ഇതൊക്കെ സംഭവിക്കുന്നത് അറിഞ്ഞിരിക്കണം.!!| Kudampuli Vellam (Kokum Water) Benefits
kudampuli vellam benifits malayalam : കുടംപുളി എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല.. മിക്ക കറി കൂട്ടിലേയും പ്രധാന ചേരുവയാണ് ഇത്. നമ്മൾ മലയാളികൾക്ക് മീൻ കറി ഒഴിച്ചുകൂടാനാവാത്തതാണ്.. പലപ്പോഴും മീൻ കറിക്ക് സ്വാദ് കൂട്ടാനാണ് വീടുകളിൽ കുടംപുളി സൂക്ഷിക്കുന്നത്.. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാം എന്നത് കൊണ്ടും അൽപ്പമെങ്കിലും മിക്കവീടുകളിലെ അടുക്കളയിലും കാണാറുണ്ട്. Health Benefits of Kudampuli Vellam 1️⃣ Aids in Weight Loss ✔️ Contains Hydroxycitric Acid (HCA), which […]