പേരുമാത്രമേ കുപ്പ എന്നുള്ളൂ കുപ്പമേനി എന്ന ഈ ചെടിയുടെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഞെട്ടും Kuppaimeni (Acalypha indica) – Health Benefits
പേര് കുപ്പമേനി എന്നാണെങ്കിലും ഇത് ഒരു കുപ്പച്ചെടി എല്ലാം ഇത് വളരെയധികം ഗുണങ്ങളുള്ള ഒരു ചെടിയാണ് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ചെടിയാണ് ഇത്ര വലിയ ഹെൽത്തി ആയിട്ടുള്ള ഒരു ചെടി നമ്മൾ ഒരിക്കലും പറിച്ച് കളയരുത് കുറിച്ച് അറിയാത്ത ആരും ഉണ്ടാവില്ല കാരണം നമ്മൾ എന്നും കാണുന്ന ചെടിയാണ് പക്ഷേ ഒരിക്കലും എന്നും ഉപയോഗിക്കുന്ന ചെടിയല്ല ഇതിന്റെ ഉപയോഗം അറിഞ്ഞാൽ മാത്രമേ നമുക്കത് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. Antibacterial and Antifungal 💆♀️ 2. Effective for Skin […]