Browsing tag

Kurangu manjal helath benefits

കുരങ്ങു മഞ്ഞൾ എല്ലാവർക്കും അറിയാം എന്നാൽ ഇതിന്റെ മറ്റു ഗുണങ്ങൾ അറിയാതെ പോകരുത്. Kurangu manjal helath benefits

കുരങ്ങ മഞ്ഞൾ എന്നൊരു ചെടിയുണ്ട് പക്ഷേ ഇതിനെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ് കാരണം നമ്മുടെ വീടിന്റെ പരിസരങ്ങൾ ഒക്കെ ഇഷ്ടം പോലെ ഉണ്ടാവും കുങ്കുമം പോലെയൊക്കെ കാണുന്ന ഈയൊരു ചെടി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും എല്ലാവരും കളിക്കാൻ ഒക്കെ ഉപയോഗിക്കുന്നതാണ് പക്ഷേ ഇത് വെറുമൊരു ചെടിയല്ല ഈ ഒരു ചെടിയുടെ കളർ നമുക്ക് ഫുഡ് കളർ ആയിട്ട് ഉപയോഗിക്കാൻ നല്ലതാണ് തുണികൾക്ക് കളർ കൊടുക്കുന്നതിനു ഈയൊരു കായയുടെ കളർ ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നു.. ഇത് മാത്രമല്ല ഇതൊരു […]