ഈ ഒരു സൂത്രം ചെയ്താൽ മതി വീട്ടിലെ കൂവ തലയോളം തഴച്ചു വളരും! ഇനി കിലോ കണക്കിന് കൂവ പറിച്ചു മടുക്കും!! | Kuva Krishi Tips (കുവ കൃഷി ടിപ്സ്)
Kuva Krishi Tips ; ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കൂവ. അതുകൊണ്ടുതന്നെ പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ കൂവ കൃഷി ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൃത്യമായ പരിചരണം നൽകുകയാണെങ്കിൽ നല്ല രീതിയിൽ വിളവെടുപ്പ് ലഭിക്കുന്ന ഒരു സസ്യമാണ് കൂവ. അത് ഉപയോഗിച്ച് പൊടിയും, കൂവ ഉപയോഗിച്ചുള്ള മറ്റു പല വിഭവങ്ങളും തയ്യാറാക്കി ഉപയോഗിക്കാറുണ്ട്. എന്നാൽ നല്ല രീതിയിൽ Location is EverythingChoose rocky land or laterite soil areas that naturally collect […]