ലയറിങ് ചെയ്യാനായിട്ട് വളരെ എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കിടിലൻ ഐഡിയ. Layering techniques
വളരെ പെട്ടെന്ന് നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് പക്ഷേ ലെയറിന് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ഒരുപാട് ബുദ്ധിമുട്ടാണ് എന്നാണ് വിചാരിച്ചിരിക്കുന്നത് പക്ഷേ ഒരു ബുദ്ധിമുട്ടുമില്ല നമുക്ക് എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തിയായിട്ട് തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് ചെറിയൊരു കവറിലേക്ക് മണ്ണ് നിറച്ചു കൊടുത്തു മണ്ണ് മാത്രമല്ല ചകിരിച്ചോറും എന്തൊക്കെയാണെന്ന് മനസ്സിലാക്കാം അതിനുശേഷം നമുക്ക് ഇതുപോലെ ലേയറിങ് ചെയ്തെടുക്കാവുന്നതാണ് എന്തൊക്കെയാണ് ചെയ്യുന്നത് ഇവിടെ കണ്ടു മനസ്സിലായത് നടുവിൽ ഒന്ന് […]