ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു ഹൽവ തയ്യാറാക്കാം. Leftover Rice Halwa Recipe
Left over rice halwa recipe | ബാക്കിയുള്ള ചോറ് കൊണ്ട് നല്ല രുചികരമായ ഹൽവ തയ്യാറാക്കി എടുക്കാം ഈ ഒരു ഹൽവ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ നമ്മൾ ഒരുപാട് രീതിയിലുള്ള ഹൽവ കഴിക്കാറുണ്ട് മൈദ കൊണ്ടുള്ള ഹൽവ അരി കൊണ്ടുള്ള ഹൽവ ഗോതമ്പ് കൊണ്ടുള്ള ഹൽവ അങ്ങനെ ഒരുപാട് വിഭവങ്ങൾ കഴിക്കാറുണ്ട്. Ingredients: പക്ഷേ ഹൽവ നമുക്ക് തയ്യാറാക്കാൻ ആയിട്ട് ഇതുപോലെ ചോറും മാത്രം മതി എന്ന് പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കാൻ ആകുമ്പോൾ […]