Browsing tag

Lemon + Baking Soda Drain Cleaner (Bug-Busting Edition)

ഈ ഒരൊറ്റ സാധനം മാത്രം മതി.!! ബാത്റൂമിലെ പഴുതാര, തേരട്ട, മണ്ണിര, ഈച്ച ജന്മത്ത് വീടിന്റെ പരിസരത്ത് പോലും വരില്ല.. ഈ സൂത്രം ശെരിക്കും ഞെട്ടിക്കും.!! | Lemon + Baking Soda Drain Cleaner (Bug-Busting Edition)

Tip To Get Rid of Insects In Bathroom : ബാത്റൂമിൽ ഉണ്ടാകുന്ന പഴുതാര, ഈച്ച, തേരട്ട എന്നിവയുടെ ശല്യം പാടെ ഒഴിവാക്കാനായി ഒരു മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പേപ്പറിലേക്ക് ശർക്കര എടുത്ത് നല്ലതുപോലെ പൊടിച്ചിടുക. ഒരു അടി കട്ടിയുള്ള പാത്രത്തിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് പൊടിച്ചു വെച്ച ശർക്കരയിട്ട് നല്ലതുപോലെ തിളപ്പിക്കുക. അതിനുശേഷം ബാത്റൂമിൽ വെള്ളം പോകുന്ന ഹോൾ തുറന്നു. What You Need: അതൊന്നു കോൽ ഉപയോഗിച്ച് കുത്തിയശേഷം […]