Browsing tag

Lemon fertilizer for plants

ചെറുനാരങ്ങ മതി ചെടികളിലെ എല്ലാ പ്രശ്നങ്ങളും മാറി തഴച്ചു വളരാൻ. Lemon fertilizer for plants

ഒരു ചെറുനാരങ്ങ മതി നമുക്ക് ഇതുപോലെ ചെയ്തെടുക്കാൻ ആയിട്ട് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെടികളിൽ വരുന്ന പുഴു അതുപോലെതന്നെ ഉറുമ്പ് ശല്യം ഒക്കെ മാറ്റിയെടുക്കാൻ ചെറുനാരങ്ങ കൊണ്ട് സാധിക്കും അതിനായിട്ട് നമുക്ക് ചെറുനാരങ്ങ ഒരു വെള്ളത്തിൽ കലക്കിയതിനുശേഷം ഇതിലേക്ക് മറ്റു ചിലവുകൾ കൂടി ചേർക്കണം എന്തൊക്കെയാണ് എന്നുള്ളത് കണ്ടു മനസ്സിലാക്കുക അതിനുശേഷം അതിനുശേഷം നമുക്ക് ഈ ഒരു നാരങ്ങാനീരിന്റെ ഈ ഒരു മിശ്രിതത്തിന് ചെടികളിലേക്ക് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് ഏത് തരത്തിലുള്ള പ്രാണി ശല്യം അതുപോലെ […]